ബ്രസീലിന്റെ സാധ്യതകൾ | Oneindia Malayalam

2018-06-28 46

Brazil's chances in the World Cup
സാംബ നൃത്തചുവടുകളുമായി അനായാസം പ്രീക്വാര്‍ട്ടറിലേക്ക് ചിറകടിച്ചിരിക്കുകയാണ് കാനറികള്‍. റഷ്യന്‍ ഫിഫ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ തങ്ങള്‍ മുന്‍പന്തിയില്‍ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ബ്രസീലിന്റെ വിജയം.
#Brazil #Russia2018 #FifaWorldCup2018